എന്താ പാർവ്വീ, എന്താ നിന്റെ പ്രശ്നം? എവിടെ നിന്റെ ഹരിയേട്ടൻ...? എന്താ പാർവ്വീ, എന്താ നിന്റെ പ്രശ്നം? എവിടെ നിന്റെ ഹരിയേട്ടൻ...?
ഭൂമിയിലെ സ്വർഗം അവരുടെ വീടാണെന്ന് അയലത്തെ പെണ്ണുങ്ങൾ കുശുമ്പോടെ പറയുമായിരുന്നു. ഭൂമിയിലെ സ്വർഗം അവരുടെ വീടാണെന്ന് അയലത്തെ പെണ്ണുങ്ങൾ കുശുമ്പോടെ പറയുമായിരുന്നു.
ആറു കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. അതൊരു മരണ വാറണ്ട് പോലെയായിരുന്നു. ആറു കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. അതൊരു മരണ വാറണ്ട് പോലെയായിരുന്നു.